കോട്ടയം മെഡിക്കല്‍ കോളേജില്‍ പഞ്ഞി പോലുമില്ലെന്ന് തിരുവഞ്ചൂര്‍. രാജ്യത്ത് സൗജന്യ ചികിത്സയില്‍ പുരസ്‌കാരം ലഭിച്ചത് കോട്ടയം മെഡിക്കല്‍ കോളേജിനാണെന്ന് വീണാ ജോര്‍ജും

രാജ്യത്ത് സൗജന്യ ചികിത്സയില്‍ പുരസ്‌കാരം ലഭിച്ചത് കോട്ടയം മെഡിക്കല്‍ കോളേജിനാണെന്ന് കണക്കുകള്‍ നിരത്തി വീണാ ജോര്‍ജും മറുപടി നല്‍കി.

New Update
veena george minister

കോട്ടയം: തിരുവഞ്ചൂരിന് ചുട്ട മറുപടിയുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പഞ്ഞി പോലുമില്ലെന്ന തിരുവഞ്ചൂരിന്റെ വാദത്തിനാണ് മന്ത്രി മറുപടി നല്‍കിയത്.

Advertisment

രാജ്യത്ത് സൗജന്യ ചികിത്സയില്‍ പുരസ്‌കാരം ലഭിച്ചത് കോട്ടയം മെഡിക്കല്‍ കോളേജിനാണെന്ന് കണക്കുകള്‍ നിരത്തി വീണാ ജോര്‍ജും മറുപടി നല്‍കി.