New Update
/sathyam/media/media_files/DLuArwX1XmXL1Sc4c3XX.png)
കോട്ടയം:വടവാതൂരിൽ ആറ് വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു. വടവാതൂർ വലിയപാറയ്ക്കു സമീപം അനുഗ്രഹയ്ക്കാണ് നായയുടെ കടിയേറ്റത്.
Advertisment
കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ അടുത്തേക്ക് തെരുവ് നായ ഓടി വരുകയായിരുന്നു.
നായയെ കണ്ടു ഭയന്നോടിയ ഓടിയ കുട്ടിയുടെ പുറകു ഭാഗത്തു കടിക്കുകയും ആയിരുന്നു..
/filters:format(webp)/sathyam/media/media_files/2025/08/21/straydog-1751108977275-54479216-f20e-4d40-8d6f-002ce59aaef8-640x360-2025-08-21-16-48-29.png)
വളരെ ആഴത്തിലുള്ള മുറിവായതിനാൽ കുട്ടിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്തെ തെരുവ് നായ ശല്യത്തിനെതിരെ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു. പല തവണ അധികൃതരെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെനും നാട്ടുകാർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us