New Update
/sathyam/media/media_files/2025/08/16/kovalam-auto-driver-2025-08-16-22-09-07.jpg)
കോവളം: ഓട്ടോയിൽ കയറിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ.
Advertisment
കുന്നത്തുകാൽ നെട്ടറത്തല വീട്ടിൽ സുജിത്ത് (23) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
വിഴിഞ്ഞം പ്രദേശത്തെ ഓട്ടോഡ്രൈവർ ആയിരുന്നു. പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.