അമ്മക്കൊപ്പം കുളിക്കാനെത്തിയ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. 12 വയസ്സുള്ള ഒരാളെ രക്ഷപ്പടുത്തി. 10 വയസ്സുള്ള പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നു

അമ്മക്കൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ കുട്ടികളാണ് അപകടത്തിൽപെട്ടത്.

New Update
river death images(97)

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. 

Advertisment

അമ്മക്കൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ കുട്ടികളാണ് അപകടത്തിൽപെട്ടത്. 

12 വയസ്സുള്ള മകനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. 10 വയസ്സുള്ള പെൺകുട്ടിക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. 

Advertisment