New Update
/sathyam/media/media_files/2025/03/30/DC2mXgqBBfPCQr28SBbW.jpg)
കോഴിക്കോട്: അഞ്ച് വർഷം കഴിഞ്ഞിട്ടും പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ നൽകാതെ പൊലീസ്.
Advertisment
കോഴിക്കോട് കുന്ദമംഗലം പൊലീസാണ് 2019 ൽ യുവാവിന് സ്റ്റേഷനിൽ മർദനമേറ്റ ദിവസത്തെ ദൃശ്യങ്ങൾ ഇനിയും നൽകാത്തത്.
സിസിടിവി വേണമെന്ന വിവരാവകാശ അപേക്ഷക്ക് ദൃശ്യം നൽകാൻ നിർവാഹമില്ലെന്നാണ് പൊലീസിന്റെ മറുപടി.
വീണ്ടും വിവരാവകാശ അപേക്ഷ നൽകിയെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്നും പരാതി.