New Update
/sathyam/media/media_files/2025/01/11/GuCeyUgumjHCQu0ta1lG.jpg)
കോഴിക്കോട്: ബൈക്ക് മോഷണം ആരോപിച്ച് മർദിച്ചതിനെ തുടർന്ന് കോഴിക്കോട് ബീച്ച് പരിസരത്ത് യുവാവിൻ്റെ ആത്മഹത്യാ ശ്രമം.
Advertisment
കൊടമ്പ്ര സ്വദേശിയായ റോഷനാണ് ബീച്ചിന് സമീപത്തെ ഇരുനില കെട്ടിടത്തിന് മുകളിൽ കയറി ഭീഷണി മുഴക്കിയത്.
പോലീസും അഗ്നിശമന സേനാംഗങ്ങളും നടത്തിയ സമയോചിത ഇടപെടലിനൊടുവിൽ ഒരു മണിക്കൂറിന് ശേഷം ഇയാളെ താഴെയിറക്കി ആശുപത്രിയിലേക്ക് മാറ്റി.