പൊറോട്ട കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന. യുവാവ് അറസ്റ്റില്‍

പൊറോട്ട നിര്‍മ്മിച്ച് വില്‍ക്കലായിരുന്നു പ്രതിയുടെ ജോലി

New Update
1001326636

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നിന്നും എംഡിഎംഎ പിടികൂടി.

 ഫ്രാന്‍സിസ് റോഡ് സ്വദേശി കെ ടി അഫാം പിടിയിലായി.

പൊറോട്ട നിര്‍മ്മിച്ച് വില്‍ക്കലായിരുന്നു പ്രതിയുടെ ജോലി.

പൊറോട്ട കച്ചവടത്തിന്റെ മറവിലായിരുന്നു എംഡിഎംഎ വില്‍പ്പനയെന്ന് പൊലീസ് പറയുന്നു.

Advertisment
Advertisment