ബാലുശ്ശേരിയിൽ വൻ സ്‌ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു. ക്വാറി തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്

200 ഡിറ്റർനെറ്റ് സ്‌ഫോടക വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്.

New Update
police jeep 2

കോഴിക്കോട്: ബാലുശ്ശേരിയിൽ വാടക വീട്ടിൽ നിന്നും വൻ സ്‌ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു. 

Advertisment

എരമംഗലത്ത് ക്വാറി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 200 ഡിറ്റർനെറ്റ് സ്‌ഫോടക വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്.

പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. 

Advertisment