കമ്പനി ബോർഡ് കോർപ്പറേഷൻ ലാസ്റ്റ്‌ഗ്രേഡ് വിജ്ഞാപനം വന്നു. ബിരുദദാരികൾക്കും അപേക്ഷിക്കാം

കമ്പനികൾ, കോർപറേഷനുകൾ, ബോർഡുകൾ എന്നിവയുടെ പ്രത്യേക നിയമങ്ങളിലെ വ്യവസ്ഥകൾ പ്രകാരമാണ് പ്രൊബേഷൻ കാലയളവ് ബാധകമാകുന്നത്. 

New Update
psc

കോഴിക്കോട്: സംസ്ഥാന സർക്കാറിന് കീഴിലുള്ള കമ്പനി/കോർപ്പറേഷനുകളിൽ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ച് കേരള പിഎസ്‌സി. ഏഴാം ക്ലാസാണ് യോഗ്യത. 

Advertisment

ബിരുദദാരികൾക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. വനിതകൾക്ക് സൈക്കിൾ സവാരി നിർബന്ധയോഗ്യതയല്ല. ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ മൂന്നുവരെ അപേക്ഷിക്കാം.


കമ്പനികൾ, കോർപറേഷനുകൾ, ബോർഡുകൾ എന്നിവയുടെ പ്രത്യേക നിയമങ്ങളിലെ വ്യവസ്ഥകൾ പ്രകാരമാണ് പ്രൊബേഷൻ കാലയളവ് ബാധകമാകുന്നത്. 


ബന്ധപ്പെട്ട കമ്പനികൾ കോർപ്പറേഷനുകൾ ബോർഡുകൾ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പള സ്‌കെയിൽ ലഭിക്കും. 36 വയസാണ് പ്രായപരിധി. സംവരണവിഭാഗത്തിലുള്ളവർക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും. 

Advertisment