New Update
/sathyam/media/media_files/2025/12/06/1514513-untitled-1-2025-12-06-10-43-08.webp)
കോഴിക്കോട്: പേരാമ്പ്ര കടിയങ്ങാട് യുവാവിനെ കാണാനില്ലെന്ന് പരാതി. മാനസികാസ്വസ്ഥ്യമുള്ള യുവാവിനെയാണ് കാണാതായതെന്ന് കുടുംബം. കടിയങ്ങാട്ട് സ്വദേശിയായ ജംസലിനെയാണ് കാണാതായത്.
Advertisment
വ്യാഴാഴ്ച വൈകീട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us