New Update
/sathyam/media/media_files/2025/12/19/churam-2025-12-19-08-27-12.jpg)
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത കുരുക്ക്. മൂന്നിടങ്ങളിൽ യന്ത്രത്തകരാർ കാരണം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു.
Advertisment
7 , 8 വളവുകളിലാണ് രണ്ട് ലോറിയും അയ്യപ്പഭക്തർ സഞ്ചരിച്ച ഒരു ബസും കുടുങ്ങിയത്. യന്ത്രത്തകരാർ കാരണം കുടുങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us