മടവൂർ സിഎം മഖാമിലെ നേർച്ചപ്പെട്ടിയിൽ നിന്നും പണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

സിഎം മഖാം ജുമാ മസ്ജിദിലെ നേർച്ചപ്പെട്ടി പൊളിച്ച് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ 11നാണ് മോഷണം നടന്നത്.

New Update
img(71)

കോഴിക്കോട്: മടവൂർ സിഎം മഖാമിലെ നേർച്ചപ്പെട്ടിയിൽ നിന്നും പണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. പാലക്കാട് സ്വദേശി മുഹമ്മദ് ഹനീഫയെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്.

Advertisment

സിഎം മഖാം ജുമാ മസ്ജിദിലെ നേർച്ചപ്പെട്ടി പൊളിച്ച് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ 11നാണ് മോഷണം നടന്നത്. ഇന്ന് ഉച്ചയോടെ മടവൂരില്‍ നിന്നാണ് പ്രതിയെ പിടികൂടുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രതിയിലേക്ക് പൊലീസ് എത്തുന്നത്. 

Advertisment