New Update
/sathyam/media/media_files/2026/01/05/1001537042-2026-01-05-08-28-00.webp)
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും .
Advertisment
6, 7 , 8 വളവുകളിൽ മുറിച്ച മരം മാറ്റുന്നത് ഉൾപ്പെടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്നാണ് നിയന്ത്രണം .
മൾട്ടി ആക്സിൽ വാഹനങ്ങൾ നാടുകാണി ചുരം വഴിയോ , കുറ്റ്യാടി ചുരം വഴിയോ തിരിച്ചു വിടണം .
മറ്റ് വാഹനങ്ങൾ രാവിലെ എട്ടുമണിക്ക് മുൻപും വൈകിട്ട് ആറുമണിക്ക് ശേഷവും യാത്ര ക്രമീകരിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us