New Update
/sathyam/media/media_files/2026/01/16/1001564784-2026-01-16-11-47-47.jpg)
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങിയയാള്‍ പിടിയില്‍. ഇന്ന് രാവിലെയാണ് സംഭവം.
Advertisment
ബീച്ചിലെത്തിയവർ ശ്രദ്ധയില്‍ പ്പെടുത്തിയതിനെ തുടർന്ന് വെള്ളയില്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റാഫിയാണ് പിടിയിലായത്.
കോഴിക്കോട് വെള്ളയിൽ സ്വദേശിയാണ്. ഉച്ചയ്ക്ക് പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇയാൾ സ്ഥിരം കുറ്റവാളിയാണ്.
അതിനിടെ പാലക്കാട് പരുതൂരിൽ സ്വർണമെന്ന് കരുതി മുക്കുപണ്ടങ്ങൾ കവർന്നു. വീടിന്‍റെ ഗ്രില്ല് തകർത്താണ് കവർച്ച.
കൊടുമുണ്ട സ്വദേശി മുജീബ് റഹ്മാൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.മോഷ്ടാക്കൾ എത്തുന്ന വിവിധ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us