New Update
/sathyam/media/media_files/QKu5hRpgYvpVZiBOpamn.jpg)
കോഴിക്കോട്: കോഴിക്കോട് ഫറോക്ക് പേട്ടയിൽ കെഎസ്ആർടിസി ബസ് ലോറിയിലിടിച്ച് മൂന്നു പേർക്ക് പരിക്ക്.
Advertisment
ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് കൽപ്പറ്റയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. മൂക്കിന് ഗുരുതരമായി പരിക്കേറ്റ യാത്രക്കാരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us