New Update
/sathyam/media/media_files/2026/03/01/1001695286-2026-03-01-14-59-06.webp)
കോഴിക്കോട്: വടകരയിൽ കെഎസ് യു നേതാവിൻ്റെ വീടിൻ്റെ വരാന്തയിൽ റീത്ത്.
വടകര ചോറോട് ഈസ്റ്റിലെ കൂമുള്ളി കാർത്തിക്കിൻ്റെ വീടിൻ്റെ വരാന്തയിലാണ് റീത്ത് വെച്ചത്.
Advertisment
കെഎസ് യു വടകര നിയോജക മണ്ഡലം പ്രസിഡണ്ടാണ് കാർത്തിക്. ആദാരാഞ്ജലികൾ ഫാദർ ആൻ്റ് സൺ എന്നാണ് റീത്തിൽ ഭീഷണിയായി എഴുതിയിട്ടുള്ളത്.
ബിതുൽ ബാലൻ്റെ വീട്ടിൽ ബോംബറിഞ്ഞ സംഭവത്തിൽ വടകരയിലെ പ്രതിഷേധത്തിന് കാർത്തിക്കാണ് നേതൃത്വം നൽകിയിരുന്നത്.
വടകര പൊലീസ് സ്ഥലത്തെത്തി റീത്ത് കസ്റ്റഡിയിലെടുത്തു .
കാർത്തിക്കിൻ്റെ അച്ഛൻ രാജേഷ് ചോറോട് ഗ്രാമപഞ്ചായത്തംഗവും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us