ബേപ്പൂരില്‍ തുറമുഖത്ത് നിർത്തിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ട് പേര്‍ക്ക് പൊള്ളലേറ്റു

New Update
bepoor

ബേപ്പൂര്‍ ഹാര്‍ബറിന് നേരെ അഴിയില്‍ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ട് കത്തി നശിച്ചു. ദില്‍ബര്‍ മുഹമ്മദ് എന്നയാളുടെ അഹല്‍ ഫിഷറീസ് എന്ന ബോട്ടാണ് കത്തി നശിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. ബാറ്ററിയില്‍ നിന്നും ഉണ്ടായ സ്പാര്‍ക്ക് മൂലമാണ് തീപിടിത്തം ഉണ്ടായത്.

Advertisment