New Update
/sathyam/media/media_files/2024/11/09/ZoqVObUK6w8IdlQauui7.jpg)
തെങ്ങിന്‍ മുകളില്‍ നിന്നും കുരങ്ങിന്റെ കരിക്ക് ഏറില്‍ കര്‍ഷകന് പരുക്ക്. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോണിനാണ് പരുക്കേറ്റത്. രാജുവിന്റെ കണ്ണിനും മുഖത്തും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം കൃഷിയിടത്തിലെ തേങ്ങ ശേഖരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.