New Update
/sathyam/media/media_files/UFEX1AC5FzWEOPgNXLNd.jpg)
കോഴിക്കോട്: കർണ്ണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുനെ ഉടൻ കണ്ടെത്തണമെന്നും ഭാര്യക്ക് കേരള സർക്കാർ സർവ്വീസിൽ ജോലി നൽകണമെന്നും അർജ്ജുന്‍റെ വീട് സന്ദർശിച്ചശേഷം സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.
Advertisment
കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് വർക്കിങ്ങ് ചെയർമാൻ ഡോ.ദിനേശ് കർത്ത, വൈസ് ചെയ്ർമാൻ പ്രൊഫ. ബാലു ജി വെള്ളിക്കര, കേരള കോൺഗ്രസ് നേതാക്കളായ വിജയൻ തളനിൽ, വൃന്ദ കെ.സി, പ്രതിഭ പത്മനാഭൻ, സുരേഷ് കോവൂർ, കമലാക്ഷി പി.കെ എന്നിവരും ഒപ്പമുണ്ടായിരുന്നു.