New Update
/sathyam/media/post_attachments/164gDFsVfP8HHJgdgng1.webp)
കോഴിക്കോട്: കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെൻററിൽ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
Advertisment
- അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് (ഒരു വർഷം).
- സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷൻ എഫക്ട് ( 3 മാസം).
- ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് എ ഐ ( 6 മാസം).
- ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് (8 മാസം).
- പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ മാനേജ്മെൻറ് (ഒരു വർഷം).
- പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി (ഒരു വർഷം).
- ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ഡിസിഎ, 6 മാസം).
- സർട്ടിഫിക്കേറ്റ് കോഴ്സ് ഇൻ സൈബർ സെക്യൂരിറ്റി (6 മാസം).
- കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് റൂട്ടിങ് ആൻഡ് സ്വിച്ചിങ് ടെക്നോളജി.
- ഡിപ്ലോമ ഇൻ ഫുൾസ്റ്റാക് വെബ് ഡിസൈൻ ആൻഡ് ഡെവലപ്മെൻറ് യൂസിങ് ജാവ ആൻഡ് പൈത്തൺ.
- ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ.
- ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിൻറനൻസ് വിത്ത് ഇ ഗാഡ്ജസ്റ്റ് (ഒരു വർഷം).
എസ്എസ്എൽസി / പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള സർക്കാർ അംഗീകൃത നോർക്ക അറ്റസ്റ്റേഷൻ യോഗ്യമായ കോഴ്സുകളിൽ ചേരുവാൻ താല്പര്യമുള്ളവർ സർട്ടിഫിക്കറ്റ് കോപ്പിയുമായി നേരിട്ട് ഹാജരാവുക വിളിക്കേണ്ട നമ്പർ : 04952301772, kkccalicut@gmail.com