Advertisment

ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് വീണു; ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു

New Update
BABY

 

Advertisment

കോഴിക്കോട്: തിളച്ച പാൽ ദേഹത്ത് മറിഞ്ഞ്  പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബ്-ജസ്ന ദമ്പതികളുടെ മകൻ അസ്‌ലൻ അബ്ദുള്ളയാണ് മരിച്ചത്. 

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല് മറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേണ് മരണം. 

Advertisment