New Update
/sathyam/media/media_files/QzXfzNkz7CxGpAyCuxmQ.webp)
കോഴിക്കോട്: ചേലക്കര നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന്റെ വിജയക്കുതിപ്പിനിടെ അഭിവാദ്യങ്ങൾ അർപ്പിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കുപ്രചാരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന് പ്രഖ്യാപിച്ച് എൽ.ഡി.എഫ് സർക്കാരിനെ പിന്തുണച്ച വോട്ടർമാർക്ക് അഭിവാദ്യങ്ങൾ എന്നാണ് റിയാസിന്റെ ഫേസ്ബുക് കുറിപ്പ്.
Advertisment
കുറിപ്പിന്റെ പൂർണരൂപം:
ചേലക്കര കുപ്രചരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിൽ എന്ന് പ്രഖ്യാപിച്ച് LDFസർക്കാരിനെ പിന്തുണച്ച വോട്ടർമാർക്ക് അഭിവാദ്യങ്ങൾ