Advertisment

ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വന്ന് വിദ്യാർത്ഥിനിക്ക് നേരെ തെരുവു നായ ആക്രമണം

New Update
srreet dogs

കോഴിക്കോട്: ട്യൂഷ്യൻ കഴിഞ്ഞ് സൈക്കിളിൽ വന്ന വിദ്യാർഥിനിക്ക് നേരെ തെരുവ് നായയുടെ ആക്രമണം. ചൊവ്വാഴ്ച രാവിലെ 7 മണിക്കായിരുന്നു സംഭവം.

Advertisment

കോഴിക്കോട് വെസ്റ്റ് ഹിൽ സെന്‍റ് മൈക്കിൾസ് ഗേൾസ് ഹൈസ്കൂൾ ഏഴാംതരം വിദ്യാർഥിനി വൈഗാ ലക്ഷമിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

കുട്ടി ട്യൂഷ്യൻ കഴിഞ്ഞ് വരുന്ന വഴിയാണ് സൈക്കിളിന് പിന്നാലെ തെരുവ് നായ ഓടിയെത്തിയത്. ഭയന്ന് വിദ്യാർഥിനി സൈക്കിളിൽ നിന്ന് വീണതോടെ തെരുവ് നായ തിരിഞ്ഞോടുകയായിരുന്നു.

Advertisment