കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റിന് മുന്നോടിയായി യാത്ര - സുരക്ഷ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചുള്ള നിവേദനം ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രി അഡ്വക്കറ്റ് പി എ മുഹമ്മദ് റിയാസ് എം ഡി സി പ്രസിഡണ്ട് ഷെവലിയാർ സി ഇ ചാക്കുണ്ണിയിൽ നിന്നും സ്വീകരിക്കുന്നു.
ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, മധുജിത്ത് കേലാട്ട് എന്നിവർ സമീപം.