New Update
/sathyam/media/media_files/2025/03/25/Zk0h8etjuWfZLCVufAmc.jpg)
കോഴിക്കോട്: 7 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പന്തീരങ്കാവ് എക്സൈസ് സംഘമാണ് ഇവരെ ഫറോക്കിലെ ലോഡ്ജിൽ നിന്നും പിടികൂടിയത്.
Advertisment
ഒഡീഷയിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് ഇവർ വിൽപന നടത്തിയിരുന്നത്.
കോഴിക്കോട് മേഖലയിൽ നേരത്തെ ജോലി ചെയ്തിട്ടുള്ളവരാണ് ഇരുവരും.
ഇതിനിടെ കഞ്ചാവ് വിതരണത്തിലേക്ക് തിരിഞ്ഞത്. ഇവരുടെ ഇടപാടുകളെ കുറിച്ച് അന്വേഷിക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us