മാസപ്പിറവി കണ്ടു. സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്‌ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. 

New Update
ramzan111

കോഴിക്കോട്: സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ.  ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു.

Advertisment

ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്‌ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. 

Advertisment