New Update
/sathyam/media/media_files/2025/03/06/R1fF7IPlsrfwtRSRTClP.jpg)
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ട് നമ്പികുളം മലയിൽ വാറ്റ് കേന്ദ്രം കണ്ടെത്തി.
Advertisment
പേരാമ്പ്ര എക്സൈസ് നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്.
റെയ്ഡില്‍ 700 ലിറ്റര്‍ വാഷും 33 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി.
വാഷും ചാരായവും എക്സൈസ് നശിപ്പിച്ചു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us