കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തിൽ ആയിരുന്ന മരിച്ച നിലയിൽ.
ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ കണ്ണൂർ സ്വദേശിയായ കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ഫാനിൽ പതിനേഴുകാരൻ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മുറിയിൽ ഒറ്റയ്ക്കാണ് കുട്ടി താമസിച്ചിരുന്നത്. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും