കേരളം ലേറ്റസ്റ്റ് ന്യൂസ് കോഴിക്കോട് വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു വെസ്റ്റ് ഹിൽ സ്വദേശി സുമേഷ് (22) ആണ് മരിച്ചത്. ന്യൂസ് ബ്യൂറോ, കോഴിക്കോട് 14 Apr 2025 13:19 IST Follow UsNew Updateകോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. Advertismentവെസ്റ്റ് ഹിൽ സ്വദേശി സുമേഷ് (22) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Read More Read the Next Article