ചായപ്പാത്രം ഉപയോഗിച്ച് ജ്യേഷ്ഠൻ അനുജനെ മർദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അനുജൻ മരിച്ചു

ജ്യേഷ്ഠൻ ടി പി ഷാജഹാനാണ് (40) ചായപ്പാത്രം ഉപയോഗിച്ച് അനുജൻ ഫൈസലിനെ മർദ്ദിച്ചത്.  

New Update
bro

കോഴിക്കോട്: ചായപ്പാത്രം ഉപയോഗിച്ച് ജ്യേഷ്ഠൻ അനുജനെ മർദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

Advertisment

പുളിക്കൽ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി പി ഫൈസൽ (35) ആണ് മരിച്ചത്.


ജ്യേഷ്ഠൻ ടി പി ഷാജഹാനാണ് (40) ചായപ്പാത്രം ഉപയോഗിച്ച് അനുജൻ ഫൈസലിനെ മർദ്ദിച്ചത്.  


ഷാജഹാനെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാൾ റിമാൻഡിലാണ്.