കേരളം ലേറ്റസ്റ്റ് ന്യൂസ് നാദാപുരത്ത് കഞ്ചാവ് കലർത്തിയ ചോക്ളേറ്റുമായി ഡൽഹി സ്വദേശി പിടിയിൽ സീലംപൂർ സ്വദേശി മൊഅനീസ് അജം ആണ് പിടിയിലായത്. ന്യൂസ് ബ്യൂറോ, കോഴിക്കോട് 16 Apr 2025 14:28 IST Follow Us New Update കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കഞ്ചാവ് കലർത്തിയ ചോക്ളേറ്റുമായി ഡൽഹി സ്വദേശി പിടിയിൽ. Advertisment സീലംപൂർ സ്വദേശി മൊഅനീസ് അജം ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 348 ഗ്രാം കഞ്ചാവ് കലർന്ന മിഠായി പിടിച്ചെടുത്തു. Read More Read the Next Article