കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിൽ വീണയാളെ കണ്ടെത്തി . വയനാട് കമ്പളക്കാട് സ്വദേശി ശരതാണ് വീണത്.
ഒമ്പതാം വളവിൽ വ്യൂ പോയിൻ്റിൽ നിന്നാണ് വീണത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു. ശരതിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.