New Update
/sathyam/media/media_files/6Qz9xRTtz0gCpq5ZMSjg.jpg)
കോഴിക്കോട്: ശക്തമായ മഴയെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് താൽകാലിക നിരോധനം.ജില്ലാ കളക്ടറാണ് നിരോധന ഉത്തരവിട്ടത്.
Advertisment
ജില്ലയിലെ നദികളിലും, ബീച്ചുകളിലും, വെള്ളച്ചാട്ടങ്ങളിലും പ്രവേശിക്കുന്നതിനും താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലകളിൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us