ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/77pkLSrRfJ1RAub7DPVM.jpg)
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് ജയിക്കാവുന്ന സാഹചര്യമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
Advertisment
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ കുറവായത് പ്രശ്നമല്ല. മറ്റു വകുപ്പുകളിൽ പരിധി വിട്ട് പ്രവർത്തിക്കുന്നുവെന്നത് അസംബന്ധമായ വാർത്തയാണ്.
പാർട്ടി സെക്രട്ടറി തന്നെ ഇത് വ്യക്തമാക്കിയതാണ്. ഒരു മനസും ഒരു ശരീരവുമായി പ്രവർത്തിക്കുന്നവരാണ് മന്ത്രിസഭയിലുള്ളതെന്നും റിയാസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us