കോഴിക്കോട്: വടകരയിൽ ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. വടകര അഴിയൂർ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നാണ് രണ്ട് പേരെ പൊലീസ് പിടികൂടിയത്.
ചെക്ക് പോസ്റ്റിന് സമീപത്ത് സംശയാസ്പദമായി കണ്ട വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് 3.5 ഗ്രാം മെത്താഫെറ്റമിൻ കണ്ടെടുത്തത്.
അഴിയൂർ സ്വദേശികളായ അഭിലാഷ്, നസറുദ്ദിൻ എന്നിവരെ പൊലീ അറസ്റ്റ് ചെയ്തു.