പെരുന്നാൾ അവധി റദ്ദാക്കിയ സർക്കാരിന്റെ തീരുമാനം തെറ്റെന്ന് എ.പി അനിൽകുമാർ

വിദ്യാർത്ഥികളും , ഉദ്യോഗസ്ഥരും മുൻകൂട്ടി തീരുമാനിച്ച യാത്രകൾ എല്ലാം ഇതോടെ പ്രതിസന്ധിയിലായി എന്നും അനിൽ കുമാർ ആരോപിച്ചു.

New Update
a p anilkumar

കോഴിക്കോട്: പെരുന്നാൾ അവധി റദ്ദാക്കിയത് തെറ്റായ തീരുമാനമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി അനിൽകുമാർ പറഞ്ഞു. 

Advertisment

പെരുന്നാൾ ദിവസം അവധി നൽകുന്നതിന് പകരം കലണ്ടർ അവധി റദ്ദാക്കുകയാണ് ചെയ്തത്.

വിദ്യാർത്ഥികളും , ഉദ്യോഗസ്ഥരും മുൻകൂട്ടി തീരുമാനിച്ച യാത്രകൾ എല്ലാം ഇതോടെ പ്രതിസന്ധിയിലായി എന്നും അനിൽ കുമാർ ആരോപിച്ചു.