ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/k2NkStjS6UxnOE7sHFgD.jpg)
കോഴിക്കോട്: മലാപറമ്പിൽ പെൺവാണിഭസംഘം പിടിയിൽ. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരുമാണ് പിടിയിലായത്.
Advertisment
ഇയ്യപ്പാടി റോഡിലെ അപ്പാർട്‌മെന്റിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്.
ഏറെനാളായി ഈ സംഘം അപ്പാർട്‌മെന്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട് എന്നാണ് വിവരം. അതേസമയം സംഘത്തെക്കുറിച്ച് അറിയില്ല എന്നാണ് കെട്ടിട ഉടമ പറയുന്നത്.
നേരത്തെ മറ്റൊരാൾക്ക് വാടകക്ക് കൊടുത്ത വീടാണ്. ആ വ്യക്തിയുടെ ഭാര്യയാണ് ഇപ്പോൾ കെട്ടിടം വാടകക്ക് കൊടുക്കുന്നത് എന്നും ഉടമ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us