New Update
/sathyam/media/media_files/2025/06/07/wgqpLdE8gakYf8gu1NKM.jpg)
കോഴിക്കോട്: കോഴിക്കോട് ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് എക്‌സൈസിൻ്റെ പിടിയിൽ.
Advertisment
യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ലാല്‍, അഭിലാഷും ഇയാളുടെ സാഹായിയുമാണ് പിടിയിലായത്.
ഇന്നലെ രാത്രിയാണ് രഹസ്യവിവരത്തിന്റെ വിവരത്തിൽ എക്സൈസ് പരിശോധന നടത്തിയത്.
ഇവരെ ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. രഞ്ജിത്ത് ലാലിനെ യൂത്ത് കോൺ​ഗ്രസ് സസ്പെൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us