New Update
/sathyam/media/media_files/2025/04/21/XFOKdYCXqjzMCzF84if4.jpg)
കോഴിക്കോട്: കോഴിക്കോട് വിദ്യാർഥിനിയായ 22 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഫിസിയോതെറാപ്പിസ്റ്റ് പിടിയിൽ.
Advertisment
ഷോൾഡർ ചികിത്സയ്ക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ഇടുക്കി മേരിഗിരി സ്വദേശി ഷിന്റോ തോമസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us