ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/k2NkStjS6UxnOE7sHFgD.jpg)
കോഴിക്കോട്: കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍.
Advertisment
കുറ്റ്യാടി അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്‌നാസാണ് പിടിയിലായത്. മംഗലാപുരത്ത് വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. അജ്‌നാസിനെതിരെയുള്ള മറ്റു ആരോപണങ്ങളിലും അന്വേഷണം ഉണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us