New Update
/sathyam/media/media_files/QQ21nWXhp4vIud6vWDiA.jpg)
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ 200 ഓളം പേർക്ക് മഞ്ഞപ്പിത്തരോഗം സ്ഥീരികരിച്ചു. പാലേരി വടക്കുമ്പാട് സ്കൂളിലെ ലെ വിദ്യാർത്ഥികളാണ് രോഗികളിൽ ഭൂരിഭാഗവും. രോഗത്തിന്റെ ഉറവിടം എന്താണെന്ന് വ്യക്തമായിട്ടില്ല.
Advertisment
ചങ്ങരോത്ത് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും രോഗബാധയുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട് എന്നാണ് ആരോഗ്യ വകുപ്പിന്റെ അവകാശ വാദം.