New Update
/sathyam/media/media_files/2025/06/24/images531-2025-06-24-23-49-22.jpg)
കോഴിക്കോട്: രാമനാട്ടുകരയിലെ ചാലിയാര്‍ കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയ കേസില്‍ യുവാവ് പിടിയില്‍.
Advertisment
ചാലിയം സ്വദേശി അരയന്‍ വീട്ടില്‍ നൗഫല്‍(38) ആണ് ഫറോക്ക് പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ 21-ാം തീയതിയാണ് മലപ്പുറം വാഴയൂര്‍ സ്വദേശി അബ്ദുള്‍ ഹാരിസിന്‍റെ ബജാജ് പള്‍സര്‍ ബൈക്ക് കാണാതായത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മോഷ്ടാവിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us