ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/UdY692gELTRMOlOxorUc.jpg)
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കുള്ള ഡോർമെട്രിയിലെ നിരക്കുകൾ കുത്തനെ കൂട്ടിയിരുന്നു. ബിപിഎൽ വിഭാഗങ്ങൾക്കുള്ള ദിവസ വാടകനിരക്ക് 100 ൽ നിന്നും 150 ലേക്കാണ് ഉയർത്തിയത്.
Advertisment
എന്നാൽ കൂട്ടിരിപ്പുകാരുടെ എതിർപ്പിനെ തുടർന്ന് തീരുമാനം താത്കാലികമായി മരവിപ്പിച്ചു. കരുതൽ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷം നിരക്ക് വർധിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us