കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ മുസ്ലിം യൂത്ത് ലീഗ് നേതാവിനെതിരെ പൊലീസ് കേസെടുത്തു.
യൂത്ത് ലീഗ് ശാഖ കമ്മിറ്റി അംഗം വട്ടച്ചിറ കുട്ടിക്കുന്നുമ്മൽ സഫ്‌വാനെ(23)തിരെയാണ് കൂരാച്ചുണ്ട് പൊലീസ് പോക്‌സോ കേസെടുത്തത്. 2022മുതൽ സ്നേഹം നടിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചത്. പ്രതി ഒളിവിലാണ്.