New Update
/sathyam/media/media_files/2025/07/20/images1253-2025-07-20-01-56-41.jpg)
കോഴിക്കോട്: കോഴിക്കോട് മുക്കം ഇരുവഴിഞ്ഞി പുഴയിൽ മൃതദേഹം കണ്ടെത്തി. മുക്കം അഗസ്ത്യൻ മുഴി കടവിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
Advertisment
തോട്ടത്തിൻകടവ് നിന്നും കാണാതായ കോമുള്ളകണ്ടി വീട്ടിൽ ആയിഷയുടെ മൃതദേഹമാണിതെന്ന് പൊലീസ് അറിയിച്ചു.