New Update
/sathyam/media/media_files/2025/07/25/images1406-2025-07-25-21-19-48.jpg)
കോഴിക്കോട്: സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി ഗവാസിനെ തെരഞ്ഞെടുത്തു. കോഴിക്കോട് കല്ലാച്ചിയിൽ ചേർന്ന ജില്ലാ സമ്മേളനത്തിലാണ് തീരുമാനം.
Advertisment
നിലവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആണ് ഗവാസ്. പുതിയ ജില്ലാ കൗൺസിലിലേക്ക് 10 പുതുമുഖങ്ങളെ തെരഞ്ഞെടുത്തു.