New Update
/sathyam/media/media_files/2025/08/05/images1613-2025-08-05-00-42-37.jpg)
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ പുഴുവരിച്ച ബിരിയാണി നല്‍കിയ ഹോട്ടല്‍ അടച്ചു പൂട്ടി. ബാലുശ്ശേരി കോക്കല്ലൂരിലെ ശ്രീസന്നിധി ഹോട്ടലാണ് അടച്ചു പൂട്ടിയത്.
Advertisment
കഴിഞ്ഞ വ്യാഴാഴ്ച ഹോട്ടലിൽ വിളമ്പിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടത്.
ബിരിയാണി കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പിൻ്റെ നടപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us