പരാതികളില്‍ പരിശോധന നടത്തണം. കാലിക്കറ്റ് സര്‍വകലാശാല ഗസ്റ്റ് അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറിയില്‍ ഇടപെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി

ലഭിച്ച പരാതികളില്‍ പരിശോധന നടത്താന്‍ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

New Update
BINDHU

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറിയില്‍ ഇടപെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി.

Advertisment

ലഭിച്ച പരാതികളില്‍ പരിശോധന നടത്താന്‍ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സര്‍വകലാശാല പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.  

Advertisment