New Update
/sathyam/media/media_files/2025/08/12/joly-2025-08-12-01-39-40.jpg)
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിന് മുൻപേ ജോളി കുറ്റസമ്മതം നടത്തിയിരുന്നെന്ന് നിർണായക മൊഴി.
ജോളിയുടെ സഹോദരൻ ജോർജാണ് മാറാട് പ്രത്യേക കോടതിയിൽ മൊഴി നൽകിയത്.
Advertisment
2019 ഒക്ടോബറിൽ ജോളി ആവശ്യപ്പെട്ടത് പ്രകാരം വീട്ടിൽ ചെന്നപ്പോൾ തെറ്റുപറ്റിയെന്ന് ജോളി പറഞ്ഞിരുന്നെന്നാണ് ജോർജിന്റെ മൊഴി.
കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കുമ്പോഴാണ് സംഭവം.