കോഴിക്കോട് പതിനാറുകാരിക്ക് നേരെ പിതാവിന്റെ ലൈംഗികാതിക്രമം

2023 മുതൽ പിതാവിൽ നിന്ന് തുടർച്ചയായ ലൈംഗികാതിക്രമം നേരിട്ടതായി കുട്ടി പൊലീസിന് മൊഴി നൽകി.

New Update
pocso case image(372)

കോഴിക്കോട്: കോഴിക്കോട് വളയത്ത് 16 കാരിക്ക് നേരെ പിതാവിന്റെ ലൈംഗികാതിക്രമം. പിതാവിനെതിരെ വളയം പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. 

Advertisment

2023 മുതൽ പിതാവിൽ നിന്ന് തുടർച്ചയായ ലൈംഗികാതിക്രമം നേരിട്ടതായി കുട്ടി പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ ചികിൽസക്കെത്തിയപ്പോഴാണ് പെൺകുട്ടി ഡോക്ടറോട് പീഡന വിവരം പറഞ്ഞത്. 

Advertisment